അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

മലപ്പുറം:അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവി ക്ഷേത്രത്തില്‍ പൂരത്തിനിടെ ആന ഇടഞ്ഞു. കുളിപ്പിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്.

മൂന്ന് മണിക്കൂറോളം ആന പ്രദേശത്ത് പരിഭ്രാന്തി പരത്തി. ശേഷം ആനയെ തളച്ചു.

പാപ്പാനെ ആന ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top