നിറങ്കെെതക്കോട്ട ക്ഷേത്രത്തിൽ കൊണ്ടുവന്ന ആന ചരിഞ്ഞു

വള്ളിക്കുന്ന്: നിറങ്കെെതക്കോട്ട ക്ഷേത്രത്തിൽ പ്രത്യേക ഗണപതി ഹോമത്തിനു കൊണ്ടുവന്ന ആന ചരിഞ്ഞു.

ഇന്ന് പുലർച്ചെ ആനയെ കുളിപ്പിച്ച് അലങ്കാരങ്ങൾ ചാർത്തുന്നതിനിടയിലാണ് ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആന കുഴഞ്ഞുവീണത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top