Section

malabari-logo-mobile

ഉത്തരമലബാറില്‍ ഭാഗിക വൈദ്യുത നിയന്ത്രണം

HIGHLIGHTS : കോഴിക്കോട്: ഉത്തരബലബാറില്‍ ഇന്ന് ഭാഗികമായ വൈദ്യുത നിയന്ത്രണം. വടകര മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളിലാണ് രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെ വൈദ്യ...

Untitled-1 copyകോഴിക്കോട്: ഉത്തരബലബാറില്‍ ഇന്ന് ഭാഗികമായ വൈദ്യുത നിയന്ത്രണം. വടകര മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളിലാണ് രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെ വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാവൂരില്‍ ലൈന്‍ പൊട്ടി വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അരീക്കാട് – കണിയാമ്പറ്റ 220 കെ വി ലൈന്‍ രാവിലെ ഏഴ് മണിയോടെ പൊട്ടി അരീക്കോട് – കാഞ്ഞിരോട് ലൈനിന് മുകളില്‍ വീണതാണ് തകരാറിന് ഇടയാക്കിയത്. ഈ തകരാര്‍ പരിഹരിക്കുന്നതിനായി അരിക്കോട് – കാഞ്ഞിരോട് ലൈന്‍ ഓഫ് ചെയ്തിരിക്കുകയാണ്. കണ്ണൂര്‍-കാസര്‍കോഡ് ജില്ലകളിലാകും പ്രധാനമായ നിയന്ത്രണം ഉണ്ടായിരിക്കുക.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!