കോഴിക്കോട്: സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിക്കുന്നു. സംസ്ഥാനത്തെ ആദ്യ ഫലം പുറത്തുവന്നപ്പോള്‍ പേരാമ്പ്രയില്‍ നിന്ന് ഇടതുസ്ഥാനാര്‍ത്ഥി ് മന്ത്രി ടി പി രാമകൃഷ്‌ണന്‍ വിജയിച്ചു
ടിപി രാമകൃഷ്‌ണന്‍-35,728,
സി എച്ച് ഇബ്രാഹിംകുട്ടി (യുഡിഎഫ്)30,695
അഡ്വ. കെ വി സുധീര്‍ (ബിജെപി)4817
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




