നല്ലതു ചെയ്താല്‍ മോദിയേയും അനുകൂലിക്കുമെന്ന് ഇടതു എംപി ഇന്നസെന്റ്

തൃശ്ശൂര്‍ : മോദി അനുകൂല പ്രസ്താവനയുമായി നടനും ചാലക്കുടി എംപിയുമായ ഇന്നസെന്റ് രംഗത്ത്. നരേന്ദ്രമോദി നല്ലതു ചെയ്താല്‍ അനുകൂലിക്കുമെന്ന് ഇന്നസെന്റിന്റെ വെളിപ്പെടുത്തല്‍. മോദി ഭരണത്തില്‍ മുസ്ലീങ്ങള്‍ക്ക് അരക്ഷിതത്വം ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇന്നസെന്റ് ഇക്കാര്യം ഈ വെളിപ്പെടുത്തിയത്. അതേസമയം ചാലക്കുടിയിലെ വിജയം വ്യക്തി കേന്ദ്രീകൃതമല്ലെന്നും ഇന്നസെന്റ് പറഞ്ഞു.

മോദിയെ അനുകൂലിച്ചുള്ള ഇന്നസെന്റിന്റെ ഈ പ്രസ്താവന ഇടതു രാഷ്ട്രീയ ക്യാമ്പില്‍ ആശയകുഴപ്പത്തിന് ഇടയാക്കും.

Share news
error: Content is protected !!
Scroll to Top