HIGHLIGHTS : Egg Wrap-Ramadan Special
എഗ്ഗ് റാപ്-റമദാന്‍ സ്‌പെഷ്യല്‍
തയ്യാറാക്കിയത്;ഷരീഫ

ആവശ്യമായ ചേരുവകള്‍:-
എണ്ണ / ഒലിവ് ഓയില്‍
ചീര
മുട്ട
ടോര്‍ട്ടില്ല
തക്കാളി
ചീസ് / മൊസറെല്ല ചീസ്
ഉള്ളി- ചെറുതായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം:-
ചീര അല്‍പം എണ്ണയൊഴിച്ച് വാട്ടി മാറ്റി വയ്ക്കുക.
അതേ ചട്ടിയില്‍ മുട്ട ഒഴിച്ച് ഉപ്പും കുരുമുളകും ചേര്‍ത്ത് സ്‌ക്രാംബിള്‍ ചെയ്യുക.
മുട്ട, ചീര, തക്കാളി, ചീസ് , ഉള്ളി എന്നിവ നിറച്ച് റാപ് കൊണ്ട് പൊതിഞ്ഞ് ഉപയോഗിക്കാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു