HIGHLIGHTS : Edappal Pattambi Road Bike and Car Collision Accident; Youth Seriously Injured
എടപ്പാൾ പട്ടാമ്പി റോഡൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. യുവാവിന് ഗുരുതര പരിക്ക്. എടപ്പാൾ പട്ടാമ്പി പാതയിലെ നീലിയാട് നിയന്ത്രണം വിട്ട പാഷൻ ബെക്കും സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ വട്ടംകുളം പരിയപ്പുറം സ്വദേശി ഐക്കരവളപ്പില്‍ സുരേഷ് എന്നയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു