HIGHLIGHTS : Pregnant woman dies of jaundice
പെരിന്തല്‍മണ്ണ: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് ആശുപത്രി യില്‍ ചികിത്സയില്‍ കഴിഞ്ഞ ഗര്‍ഭിണി മരിച്ചു. വലമ്പൂര്‍ മേലെ പൂപ്പലം കുറ്റീ രി ആഷിര്‍ റഹ്‌മാന്റെ ഭാര്യ ആയിഷ രഹന (33)യാണ് മരിച്ചത്.
തിരൂര്‍ക്കാട് തോണിക്കര പരേതനായ ഉരുണിയന്‍ ഹുസൈന്റെ മകളാണ്.
ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ട്രെയ്‌നറായിരുന്നു. മക്കള്‍: മല്‍ഹ ഫെമിന്‍, മിഷാല്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക