17 മിനിറ്റിനുള്ളില്‍ ഫോണില്‍ ഫുള്‍ ചാര്‍ജ്ജ്

മൊബൈല്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. ഒരു ചായ കുടിക്കുന്ന സമയം കൊണ്ട് നിങ്ങള്‍ക്ക് ഫോണ്‍ ഫുള്‍ചാര്‍ജ്ജ് ചെയ്യാം

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൊബൈല്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. ഒരു ചായ കുടിക്കുന്ന സമയം കൊണ്ട് നിങ്ങള്‍ക്ക് ഫോണ്‍ ഫുള്‍ചാര്‍ജ്ജ് ചെയ്യാം. വലിയ കാത്തിരിപ്പില്ലാത്ത ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനാവുന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങുന്നത് ചൈനീസ് മൊബൈല്‍ നിര്‍മ്മാണ് കമ്പനികളായ ഷവോമിയും വിവോയുമാണ്.

നൂറുവാട്ടിന്റെ ചാര്‍ജ്ജര്‍ ഉപയോഗിച്ച് 4000എംഎഎച്ച് ബാറ്ററിയുള്ള ഫോണ്‍ 17 മിനിറ്റുകൊണ്ട് ഫുള്‍ ചാര്‍ജ്ജാക്കാന്‍ കഴിയുമെന്നാണ് ഈ കമ്പനികള്‍ അവകാശപ്പെടുന്നത്.

ഇത്രപെട്ടന്ന് ചാര്‍ജ്ജ് ചെയ്യാനാകുന്ന ഫോണുകള്‍ ലോകത്തുതന്നെ ഹിറ്റാകുമെന്നാണ് കമ്പനികള്‍ കരുതുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •