Section

malabari-logo-mobile

ജമ്മുകശ്മീരിലും നോയിഡയിലും ഭൂചലനം

HIGHLIGHTS : Earthquake shakes Jammu and Kashmir and Noida

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ വിവിധ പ്രദേശങ്ങളിലും നോയിഡയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വ്യക്തമാക്കി.

sameeksha-malabarinews

ഇന്ന് പുലര്‍ച്ചെ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ റിക്ടര്‍ സ്‌കെയില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!