ജമ്മു-ഹിമാചല്‍ അതിര്‍ത്തിയില്‍ ഭൂകമ്പം:റിക്ടര്‍ സ്‌കെയില്‍ 5 തീവ്രത

ദില്ലി: ജമ്മു കശ്മീര്‍-ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ത്രീവ്രത അഞ്ച് രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന് ഉച്ചയ്ക്ക് 12.10 ഓടെയാണ് ഉണ്ടായത്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Related Articles