ദില്ലിയില്‍ ഭൂചലനം

ദില്ലി:  കിഴക്കന്‍ ദില്ലി മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭുചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് വൈകീട്ട് 5.45 മണിയോടെയാണ് ഭുചലനം അനുഭവുപ്പെട്ടത്.
ഭുചലനമുണ്ടായതിനെ തുടര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും പുറത്തിറങ്ങി.
കുടതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top