കടിച്ചെടുത്തതായി പരാതി.. ഗുരുതരമായി പരിക്കേറ്റ കറുമാത്തൂര്‍ കടവിലെ നൗഷാദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫലം പുറത്തുവന്ന ഇന്നലെ വൈകീട്ട് നാലുമണിയോടെ പൊക്കുണ്ട് ട്ൗണിലായിരുന്നു സംഭവം നടന്നത്. സൂധാകരന്‍ തോറ്റതു പറഞ്ഞ കളിയാക്കിയതില്‍ പ്രകോപിതനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പ്രേമന്‍(50) നൗഷാതുമായി പിടിവലിയുണ്ടാകുകയും ഇതിനിടയില്‍ ചെവി കടിച്ചുമുറിക്കുകയുമായിരുന്നു. ഇടതു ചെവിയാണ് കടിച്ചെടുത്തത്. പ്രേമന്‍ മദ്യലഹരിയായിരുന്നെന്ന് പറയപ്പെടുന്നു. തളിപ്പറമ്പ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



