ടെലി കണ്‍സള്‍ട്ടേഷന്‍ ശക്തിപ്പെടുത്താന്‍ ഇനി ഇ-സഞ്ജീവനി ഹബ്ബ്

HIGHLIGHTS : E-Sanjeevani Hub to strengthen tele-consultation

സംസ്ഥാനത്തെ ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഇ-സഞ്ജീവനി ഹബ്ബ് സജ്ജമാക്കി.

ഇതിനോടനുബന്ധിച്ച് തിങ്കള്‍ മുതല്‍ ശനി വരെ നിശ്ചിത സമയങ്ങളില്‍ ഇ എന്‍ ടി, സൈക്ക്യാട്രി, ശിശുരോഗ വിഭാഗം എന്നീ സ്പെഷ്യലിസ്റ്റ് വിഭാഗവും കൂടാതെ എംബിബിഎസ് മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനവും ലഭ്യമാക്കി. വിദഗ്ധ ഉപദേശങ്ങള്‍ക്കായി ഡോക്ടര്‍ ടു ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ആണ് ഈ ഹബ്ബിലൂടെ നടക്കുന്നത്.

sameeksha-malabarinews

ഇ-സഞ്ജീവനി ഹബ്ബ് നിലവില്‍ വരുന്നതോടെ ജില്ലയുടെ ടെലിമെഡിസിന്‍ രംഗം കൂടുതല്‍സജീവമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!