മലപ്പുറം:മോട്ടോര്‍വാഹന നിയമം ലംഘിച്ചതിന് പിഴയടയ്ക്കാന്‍ നല്‍കിയ ഇ-ചലാനുകള്‍ തീര്‍പ്പാക്കുന്നതിന് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസുകളില്‍ അദാലത്ത് നടത്തുന്നു.
കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസിന് കീഴിലെ അദാലത്ത് ഫെബ്രുവരി 19ന് നടക്കും. സബ് ആര്‍ ടി ഓഫീസില്‍ നേരിട്ട് ഹാജരായി ചലാനുകള്‍ തീര്‍പ്പാക്കാം. കോടതിയിലേക്ക് മാറ്റപ്പെട്ട ചലാനുകളും അദാലത്തില്‍ തീര്‍പ്പാക്കാം. ഫോണ്‍: 0483 2960084.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



