കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) 2025 ഫെബ്രുവരി 23-ന് നടക്കുന്ന കെ-മാറ്റ് എം.ബി.എ പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ ഓൺലൈൻ എൻട്രൻസ് പരിശീലനം നൽകും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർത്ഥികൾക്കാണ് ഇതിൽ അവസരം ലഭിക്കുന്നത്.
രജിസ്റ്റർ ചെയ്യാനുളള ലിങ്ക് https://forms.gle/9UobKv71RhyvkxxaA. കൂടുതൽ വിവരങ്ങൾക്ക് 8548618290, 8281743442 എന്ന നമ്പരുകളിൽ ബന്ധപ്പെടാം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



