ടിവി ചലഞ്ച് ഏറ്റെടുത്ത് മഞ്ജുഷ പ്രലോഷ്

പരപ്പനങ്ങാടി: ഡവൈഎഫ്‌ഐ ടി വി ചലഞ്ചിലേക്ക് രണ്ട് ടിവി കള്‍ നല്‍കി ജികെ ഓട്ടോ ഡിസ്ട്രിബ്യുട്ടേഴ്‌സ് മാനേജിങ്ങ് പാര്‍ട്ടണര്‍ മഞ്ജുഷ പ്രലോഷ്. ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് ബൈജുവിന് ടിവികള്‍ കൈമാറി.
മാനേജിങ്ങ് ഡയറക്ടര്‍ പ്രലോഷ്, ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല സെക്രട്ടറി ജിത്തു വിജയ്, പ്രസിഡന്റ് അജിഷ്, ട്രഷറര്‍ അമല്‍, ജോ.സെക്രട്ടറി വിജു, മേഖല കമ്മറ്റി അംഗം അജിന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top