പരപ്പനങ്ങാടി: പ്രതിഭകളെ ആദരിച്ച് ഡിവൈഎഫ്‌ഐ നെടുവ മേഖലാ കമ്മിറ്റി. സഖാവ് പുഷ്പന്‍ അനുസ്മരണ സമ്മേളനത്തില്‍ വെച്ചാണ്
തമിഴ്‌നാട് ഡിണ്ടിക്കല്‍ വെച്ച് നടന്ന ദേശീയ ഫിസ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനുവേണ്ടി കളിച്ചു വെള്ളിമെഡല്‍ നേടിയ കേരള ടീമിലെ അംഗമായ സിനാന്‍ ഇല്ല്യനെയും തൃശ്ശൂര്‍ തൃപ്രയാറില്‍ വച്ച് നടന്ന വാക്കോ കേരള ബോക്‌സിംഗില്‍ മലപ്പുറം ജില്ലയ്ക്ക് വേണ്ടി സ്വര്‍ണമഡലുകള്‍ നേടിയ ദക്ഷ്.പിയെയും ആദരിച്ചത്.
പ്രതിഭകള്‍ക്ക് സിപിഐഎം അരീക്കോട് ഏരിയ കമ്മിറ്റിയംഗം ജിനേഷ്
ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് ട്രഷറര്‍ കെ പി ബിബീഷ് എന്നിവര്‍ സ്‌നേഹോപഹാരങ്ങള്‍ കൈമാറി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



