തിരൂര്‍: വൈലത്തൂര്‍ മച്ചിങ്ങപ്പാറയില്‍ ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരണപെട്ടു. .ആതവനാട് കുറുമ്പത്തൂര്‍ സ്വദേശി സുനിലാണ് മരണപ്പെട്ടത്.
വളാഞ്ചേരിയില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സില്‍ ഇടിച്ചാണ് അപകടം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



