ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തികൊന്നു;കാസര്‍കോഡ്‌ ഇന്ന്‌ ഹര്‍ത്താല്‍

Untitled-1 copyകാസര്‍കോഡ്‌: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നടുറോഡില്‍ കുത്തികൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച്‌ കാസര്‍കോഡ്‌,മഞ്ചേശ്വരം താലൂക്കുകളില്‍ സിപിഐഎം ഹര്‍ത്താല്‍. കുമ്പള ശാന്തി പള്ളത്തെ പി മുരളി (37) നെയാണ്‌ കൊലപ്പെടുത്തിയത്‌. തിങ്കളാഴ്‌ച വൈകീട്ട്‌ നാലെമുക്കാലാടോ സീതാംഗോളിക്കടുത്ത്‌ വെച്ചാണ്‌ സംഭവം നടന്നത്‌.

കുത്തേറ്റ ഉടന്‍ തന്നെ മുരളിയെ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കകയായിരുന്നു. ബിജെപിക്കാരാണ്‌ കൊല നടത്തിയതെന്ന്‌ ആ സമയത്ത്‌ മുരളിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ മഞ്‌ജുനാഥ്‌ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top