HIGHLIGHTS : DYFI activists plant saplings near Parappanangadi toll booth

പരപ്പനങ്ങാടി:ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്‌ഐ നെടുവ മേഖലാതല ഉദ്ഘാടനം പരപ്പനങ്ങാടി ടോള്‍ ബൂത്ത് പരിസരത്ത് വൃക്ഷ തൈ നട്ട് സാഹിത്യക്കാരന്‍ വിനോദ് തള്ളശ്ശേരി നിര്‍വഹിച്ചു.

ജിബിന്‍ പാലശ്ശേരി, മിഥുന്‍. സി , പ്രജീഷ് കെ. പി, ഇല്യാസ്. വി.പി, അജിത്ത് മാരാതടത്തില്‍, ഫൈസല്‍ കൊച്ചു,് അംഗം ഷെമീര്‍ കന്യകത്ത് എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു