ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന രാവണ രൂപം ആള്‍ക്കൂട്ടത്തിലേക്ക് വീണ് ആളുകള്‍ക്ക് പരിക്ക്

ഹരിയാനയില്‍ ദസറ ആഘോഷത്തിനിടെ രാവണ രൂപം ആളുകളുടെ ഇടയിലേക്ക് തകര്‍ന്ന് വീണു കൂട്ടം കൂടി നിന്ന ആളുകളില്‍ ചിലര്‍ക്ക് പരിക്ക്.

ഹരിയാനയിലെ യമുന നഗറിലാണ് സംഭവം. 80 അടിയിലേറെ ഉയരമുള്ള രാവണ രൂപമാണ് കത്തിക്കൊണ്ട് നില്‍ക്കേ നിലംപൊത്തിയത്.

ആളുകള്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു.

Share news
error: Content is protected !!
Scroll to Top