ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വിവാഹമോചിതയായി

Untitled-1 copyതിരു: പ്രശസ്ത ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വിവാഹമോചിതയായി. സിനിമാടോഗ്രാഫറും, സംവിധായകനുമായ രമേഷ് കുമാറുമായുള്ള വിവാഹബന്ധമാണ് വേര്‍പ്പെടുത്തിയത്. തിരുവനന്തപുരം കുടുംബകോടതിയാണ് വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഏറെനാളായി ഭാഗ്യലക്ഷ്മിയും ഭര്‍ത്താവും വേറിട്ട് കഴിയുകയായിരുന്നു. 1985 ലാണ് ഭാഗ്യലക്ഷ്മിയും രമേഷ് കുമാറും വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.

Share news
error: Content is protected !!
Scroll to Top