ദുബൈ എയര്‍ഷോയുടെ പത്തൊന്‍പതാം പതിപ്പ് നവംബര്‍ 17 മുതല്‍ 21 വരെ. വേള്‍ഡ് സെന്ററിലെ എയര്‍ഷോ വേദിയില്‍ വെച്ചാണ് ഷോ നടക്കുക. 150 രാജ്യങ്ങളില്‍ നിന്നുള്ള വ്യോമയാന മേഖലകളിലുള്ള 1.48 ലക്ഷം പേരെയാണ് മേയില്‍ പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച യാത്രാ, ഹെലികോപ്റ്ററുകള്‍, പോര്‍വിമാനങ്ങള്‍, ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയും അത്യാഡംബര വിമാനങ്ങളും മേളയില്‍ അണി നിരക്കും.
അഞ്ച് ദിവസത്തെ മേളയില്‍ 1500 ലേറെ കമ്പനികള്‍ പങ്കെടുക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




