സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാ ഓഫീസില്‍ ഡിടിപി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു, കെജിടിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റേറ്റിങ് (ലോവര്‍), വേര്‍ഡ് പ്രോസസിങ് (ലോവര്‍) എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.ടി.പി സര്‍ട്ടിഫിക്കറ്റ് അഭിലഷണീയമാണ്.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ ജില്ലാ കോര്‍ഡിനേറ്റര്‍, നവകേരളം കര്‍മ്മപദ്ധതി ii, ഹരിത കേരളം മിഷന്‍ കാര്യാലയം, ഗ്രൗണ്ട് ഫ്േളാര്‍ പ്ലാനിങ് സെക്രട്ടറിയേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ ഡിസംബര്‍ 30നകം അയക്കണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




