മദ്യപിച്ചെത്തിയ അച്ഛന്‍ 12 വയസുകാരനെ വെട്ടിപരുക്കേല്‍പ്പിച്ചു

തൃശൂര്‍:മദ്യപിച്ചെത്തിയ അച്ഛന്‍ മകനെ വെട്ടിപരുക്കേല്‍പ്പിച്ചു. തൃശൂര്‍ പനമ്പിള്ളിയിലാണ് ഇന്ന് രാവിലെ സംഭവം നടന്നത്. വാനത്ത് വീട്ടില്‍ പ്രഭാതാണ് മകന്‍ ആനന്ദ കൃഷ്ണന്‍ എന്ന 12 വയസ്സുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

പരിക്കേറ്റ കുട്ടിയെ തൃശര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പിതാവിനെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Share news
error: Content is protected !!
Scroll to Top