കോഴിക്കോട് നിന്നും സൈലന്റ് വാലിയിലേക്ക് ആനവണ്ടിയില്‍ യാത്രയൊരുക്കി കെ എസ് ആര്‍ ടി സി. നിശബ്ദവനത്തിലൂടെയുള്ള യാത്രയിലൂടെ കാടിനെ അടുത്തറിയാനുള്ള അവസരം ഒരുക്കുകയാണ് കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍.
കോഴിക്കോട് നിന്ന് ജൂലൈ 26 ന് രാവിലെ 4 മണിക്ക് യാത്ര പുറപ്പാടും. സൈലന്റ് വാലി ജംഗിള്‍ സഫാരിക്ക് ശേഷം കാഞ്ഞിരപ്പുഴ ഡാം സന്ദര്‍ശനവും നടത്തി രാത്രി 11 മണിയോടെ തിരിച്ചെത്തും. ബുക്ക് ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും – 9544477954, 9961761708, 9846 100728.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




