
കൊണ്ടോട്ടി : വീട്ടിൽനിന്ന് 35 ഗ്രാം എംഡിഎംഎയും നാല് കിലോഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊണ്ടോട്ടി നെടിയിരുപ്പ് കോളനി റോഡിൽ ചാവനശേരി വിട്ടിൽ മുഹമ്മദ് നിഷാദ് (30)ആണ് പിടിയിലായത്.
നേരത്തെ അറസ്റ്റിലായ അഫ്സൽ അലിക്ക് മയക്കു മരുന്ന് എത്തി ച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയാണ് മുഹമ്മദ് നിഷാദ്.
ഈവർഷം ഒക്ടോബർ മൂന്നിനാണ് കൊണ്ടോട്ടി ചുങ്കത്തെ ഓടക്കൽ അഫ്സൽ അലിയുടെ പൂളക്കത്തൊടിയിലെ വീട്ടിൽനിന്ന് കൊണ്ടോട്ടി പൊലീസ് മയക്കുമരുന്ന് കണ്ടെത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




