Edit Content

Section

Edit Content

പരിയാരത്ത് അബ്ദുൽഖാദർ (59) നിര്യാതനായി

HIGHLIGHTS : Pariyarat Abdulkhader (59) passed away

പരപ്പനങ്ങാടി : ചുടല പറമ്പിൽ കച്ചവടം നടത്തുന്ന മുറിക്കൽ റോഡ് എരന്തപെട്ടിയിലെ പരിയാരത്ത് അബ്ദുൽഖാദർ (59) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ:  ഫർസാന , മുഹമ്മദ് യാസിൻ , മുഹമ്മദ് ഷംനാദ് ,ഫസ്ന. മരുമക്കൾ: ഇസ്മായിൽ, സെഫീദ.

കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചിറമംഗലം ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!