ലഹരി മാഫിയ ആക്രമണം; പ്രതി പിടിയില്‍

HIGHLIGHTS : Drug mafia attacks; Accused in custody

തിരൂര്‍: തലക്കാട് പുല്ലൂരാലില്‍ ലഹരി മാഫിയ യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറ സ്റ്റില്‍. കന്മനം തൊട്ടിവളപ്പില്‍ ഹാഷിമി (21)നെയാണ് വധശ്ര മത്തിന് തിരുര്‍ പൊലീസ് പിടി കുടിയത്.

കഴിഞ്ഞ ദിവസം നബിദിന പരിപാടിക്കായി പോകുകയായിരുന്ന യുവാക്കളെ വാ ഹനം തടഞ്ഞു നിര്‍ത്തി ലഹരി സംഘം ആക്രമി ക്കുകയായിരു ന്നു. പ്രദേശത്ത് ലഹരി മാഫിയ യുടെ ശല്യം രൂക്ഷമാണ്. തിരുര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ ഡ് ചെയ്തു.

sameeksha-malabarinews

ലഹരി മാഫിയാ സംഘത്തി നെതിരെ കര്‍ശന നടപടി സ്വീക രിക്കണമെന്നും മുഴുവന്‍ പ്രതിക ളെയും ഉടന്‍ പിടികൂടണമെന്നും സിപിഐ എം കുറ്റൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!