കടലില്‍ കാണാതായ യുവാവിനെ കണ്ടെത്താനായില്ല

HIGHLIGHTS : The youth who went missing at sea could not be found

കോഴിക്കോട്: വെള്ളയില്‍ ബീച്ചില്‍ പുലിമു ട്ടില്‍ കടലിലിറങ്ങി കാണാ തായ യുവാവിനെ കണ്ട ത്താനായില്ല. ബംഗാള്‍ സ്വദേ ശി റഫീഖുല്‍ മണ്ഡലി(20)നെ യാണ് കഴിഞ്ഞ ദിവസം കട ലില്‍ കാണാതായത്.

സമീപ ത്തെ കെട്ടിടത്തിലെ നിര്‍മാ ണത്തൊഴിലാളിയാണ്. ബീച്ച് അഗ്‌നിരക്ഷാസേന, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോ ഴ്‌സസ്‌മെന്റ് തുടങ്ങിയവര്‍ സംയു ക്തമായി തിരച്ചിലിനിറങ്ങിയെ ങ്കിലും കണ്ടെത്താനായില്ല.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!