നീലക്കുറിഞ്ഞി പൂത്തപ്പോള്‍ പ്രവേശനം നിരോധിച്ചു

HIGHLIGHTS : Entry was prohibited when Neelakurinji was in full bloom

ഊട്ടി: എപ്പനാട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മലഞ്ചരിവുകളില്‍ വ്യാപ കമായി നീലക്കുറിഞ്ഞി പൂത്ത പ്പോള്‍ അത് കാണാനും ഫോ ട്ടോ എടുക്കാനും സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരോധ നം ഏര്‍പ്പെടുത്തി.
സംരക്ഷിത വനമായതിനാല്‍ നി രോധനം ഏര്‍പ്പെടുത്തുന്നതാ യും അതിക്രമിച്ചുകടന്നാല്‍ പിഴ യീടാക്കുമെന്നും ഡിഎഫ്ഒ ഗൗ തം അറിയിച്ചു.

12 വര്‍ഷത്തിലൊരിക്കല്‍ പൂക്കു ന്ന നീലക്കുറിഞ്ഞി കാണാന്‍ നിരവധി സഞ്ചാരികള്‍ എത്തിയിരു ന്നു. നീലക്കുറിഞ്ഞി സംരക്ഷിത
വനത്തിലാണെന്ന് പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!