HIGHLIGHTS : Pathalkad railway gate will be closed
അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നിലമ്പൂര്‍ – ഷൊര്‍ണ്ണൂര്‍ റെയില്‍ പാതയിലെ പട്ടിക്കാട് റെയില്‍വേ ഗേറ്റ് ഇന്ന് (സെപ്റ്റംബര്‍ 19) വൈകീട്ട് എട്ടു മണി മുതല്‍ നാളെ രാവിലെ ആറു മണി വരെയും നാളെ (സെപ്റ്റംബര്‍ 20) വൈകീട്ട് എട്ടു മണി മുതല്‍ ശനിയാഴ്ച രാവിലെ ആറു മണി വരെയും അടച്ചിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ പട്ടിക്കാട്- വലമ്പൂര്‍- ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയും കടന്നു പോകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു