ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; വാഹനം അപകടത്തില്‍പ്പെട്ടു

കുന്നമംഗലം: വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം വന്നതിനെ തുടര്‍ന്ന് വാഹനം അപകടത്തില്‍പ്പെട്ടു. കര്‍ണാടക ത്തില്‍നിന്ന് ശബരിമല ദര്‍ശനം നടത്തിവരുന്ന അയ്യപ്പഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈവര്‍ കര്‍ണാടകം മണ്ഡ്യ സ്വദേശിയായ പ്രമോദിന് വാഹനം ഓടിക്കുന്നതിനിടെ അപസ്മാരം ഉണ്ടാകുകയായിരു ന്നു. ഇതോടെ കുന്നമംഗലം ചൂ ലാംവയലിന് സമീപം ട്രാവലര്‍ നി യന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റി ലിടിച്ചു. വാഹനത്തിന്റെ മുന്‍വ

ശം ഭാഗികമായി തകര്‍ന്നു. പരി ക്കേറ്റ ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹന ത്തിന് വേഗത കുറവായത് കൊ ണ്ടാണ് വലിയ അപകടം ഒഴിവാ യതെന്ന് യാത്രക്കാര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top