എംഡിഎംഎയുമായി 2 യുവാക്കള്‍ പിടിയില്‍

കുറ്റ്യാടി: കുറ്റ്യാടിയിലും തൊട്ടില്‍പ്പാല ത്തും എംഡിഎം എയുമായി രണ്ട് യുവാക്കള്‍ പിടി യില്‍. തൊട്ടില്‍ പ്പാലത്ത് മരു തോങ്കര സ്വദേശി ഉറവുകു ണ്ടില്‍ അലിനും കുറ്റ്യാടിയില്‍ അടുക്കത്ത് സ്വദേശി പാറച്ചാ ലില്‍ ആഷിഖുമാണ് പിടിയിലാ യത്.

അലിനില്‍നിന്ന് 67 ഗ്രാ മും ആഷിഖില്‍ നിന്ന് 74 ഗ്രാ മും ലഹരിമരുന്ന് പിടികൂടി.

വട കര റൂറല്‍ എസ്പി പി കെ ഇ ബൈജുവിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡി വൈഎസ്പി പ്രകാശ് പടന്നയില്‍, ഡന്‍സാ ഫ് സ്‌ക്വാഡ് എസ്‌ഐ മനോ ജ് കുമാര്‍ രാമ ത്ത്, എസ്‌ഐ മാരായ വി സി ബിനീഷ്, വി വി ഷാജി, സദാന ന്ദന്‍ വള്ളില്‍, ലതീഷ്, സിപിഒ മാരായ ഷാഫി, ശോഭിത്ത്, അഖിലേഷ്, കുറ്റ്യാടി എസ്‌ഐ സതീശന്‍ വായോത്ത്, തൊട്ടി ല്‍പ്പാലം എസ്‌ഐ അന്‍വ ര്‍ഷ, ഷിബിന്‍, ശ്രീനാഥ്, വി ജില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ബംഗ ളൂരുവില്‍ നിന്ന് ബസ് വഴിയാ ണ് പ്രതികള്‍ ലഹരി കടത്തി യിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top