റിലീസിന് പിന്നാലെ ദൃശ്യം 2 ചോര്‍ന്നു

റിലീസിന് പിന്നാലെ ജീത്തു ജോസഫിന്റെ ദൃശ്യം 2 ചോര്‍ന്നു. ഒടിടി റിലീസിന് കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ ലഭ്യമായി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആമസോണ്‍ പ്രൈമിലൂടെ അര്‍ധരാത്രിയായിരുന്നു ചിത്രത്തിന്റെ റിലീസ്. അതേസമയം മികച്ച പ്രതികരണങ്ങളാണ് ദൃശ്യം 2 വിന് കിട്ടികൊണ്ടിരിക്കുന്നത്.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •