Section

malabari-logo-mobile

കുടിവെള്ള വിതരണം മുടങ്ങും

HIGHLIGHTS : ചുങ്കം – കുട്ടിക്കല്ലത്താണി പി.ഡബ്ല്യൂ.ഡി റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജല വിതരണ പൈപ്പ് ലൈനില്‍ അടിയന്തര അറ്റകുറ്റപണി നടത്തേണ്ടതിനാല്‍ തി...

ചുങ്കം – കുട്ടിക്കല്ലത്താണി പി.ഡബ്ല്യൂ.ഡി റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജല വിതരണ പൈപ്പ് ലൈനില്‍ അടിയന്തര അറ്റകുറ്റപണി നടത്തേണ്ടതിനാല്‍ തിരുന്നാവായ, ആതവനാട് , മാറക്കര, കുറ്റിപ്പുറം പഞ്ചായത്തുകളില്‍ ഫെബ്രുവരി ഏഴിനും എട്ടിനും (നാളെയും മറ്റന്നാളും ) കുടിവെള്ള വിതരണം മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി തിരൂര്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!