ശുദ്ധജല൦ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും

പരപ്പനങ്ങാടി:ജലഅതോറിറ്റിക്ക്കീഴിലുള്ള വള്ളിക്കുന്ന്, പെരുവള്ളൂര്‍, മൂന്നിയൂര്‍, തേഞ്ഞിപ്പാലം, ചേലേമ്പ്ര, പരപ്പനങ്ങാടി പ്രദേശങ്ങളിലെ പൊതുടാപ്പുകളില്‍ നിന്നും ഗാർഹികാവശ്യത്തിനുള്ള ടാപ്പുകളിൽ നിന്നും വാഹനം കഴുകല്‍, തോട്ടം നനക്കല്‍, നിര്‍മാണ പ്രവര്‍ത്തി എന്നിവയ്ക്ക് വെള്ളമെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top