ആകാശ് പ്രെം പരീക്ഷണം വിജയകരം

DRDO tests Akash Prime missile

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: ഡിആര്‍ഡിഒ നിര്‍മിച്ച മധ്യദൂര മിസൈലായ ആകാശിന്റെ പുതിയ പതിപ്പായ ആകാശ് പ്രെം ഒഡീഷയിലെ ചാന്ദിപുരില്‍ വിജയകരമായി പരീക്ഷിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഇന്നലെ വൈകിട്ട് നാലരയോടെ ശത്രുവിമാനത്തെ അനുകരിക്കുന്ന പരീക്ഷണവസ്തു ആകാശത്തു വച്ചു മീസൈല്‍ കണ്ടെത്തി നശിപ്പിച്ചു.

മെച്ചപ്പെട്ട റഡാര്‍ സംവിധാനവും കൃത്യതയോടെ പ്രവര്‍ത്തിക്കാനുള്ള മികവുമാണ് ആകാശ് പ്രെമിന്റെ സവിശേഷതകള്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •