ഡോ.സുബിൻ.സി.എസ് (41) നിര്യാതനായി

കടലുണ്ടി: വട്ടപ്പറമ്പ് ചോഴക്കാട്ട് ശ്രീശൈലം വീട്ടിൽ ഡോ.സുബിൻ.സി.എസ് (41) നിര്യാതനായി. പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രി ചീഫ് കാർഡിയോളജിസ്റ്റ് ഡോ.സി.സോമനാഥനാണ് . പിതാവ്. മാതാവ്: എ.പി. ശൈലജ. ഭാര്യ: കെ.പി.അമൃത. മകൾ: ജിയ. സഹോദരൻ: ഡോ.സൂരജ്.സി.എസ് (എം.ഇ.എസ്.മെഡിക്കൽ കോളജ്, പെരിന്തൽമണ്ണ). സംസ്ക്കാരം ബുധനാഴ്ച(25.03.26) രാവിലെ 11ന് വീട്ടുവളപ്പിൽ

Share news
error: Content is protected !!
Scroll to Top