തിരൂരങ്ങാടി : എം കെ ഹാജി ഓര്‍ഫനേജ് ഹോസ്പിറ്റല്‍ സീനിയര്‍ എമര്‍ജന്‍സി ഫിസിഷന്‍ ഡോ.പ്രദീപ്കുമാര്‍ അന്തരിച്ചു. കോലാര്‍ സ്വദേശിയാണ്. 18 വര്‍ഷമായി എം കെ എച്ച് ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ മഞ്ജുളയും എം കെ എച്ച് എമര്‍ജന്‍സി വിഭാഗത്തില്‍ ഡോക്ടറാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



