ഡോ. പി. വിജയരാഘവന്റ നിര്യാണത്തില്‍ അനുശോചിച്ചു

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. പി. വിജയരാഘവന്റെ നിര്യാണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവര്‍ അനുശോചിച്ചു.

മുക്കം എം.എ.എം.ഒ. കോളേജിലെ കൊമേഴ്‌സ് വിഭാഗം അധ്യാപകനായി വിരമിച്ചയാളാണ് ഡോ. പി. വിജയരാഘവന്‍. കോളേജിലെ ഐ.ക്യു.എ.സി. കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയിലും സ്റ്റാഫ് അഡൈ്വസര്‍ എന്ന നിലയിലും ഉത്തരവാദിത്വം മികച്ച രീതിയില്‍ നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്ന് വൈസ് ചാന്‍സലര്‍ അനുസ്മരിച്ചു.

Share news
error: Content is protected !!
Scroll to Top