ഡോ. എം. ഗംഗാധരന്റെ നിര്യാണത്തില്‍ അനുശോചിച്ചു

പരപ്പനങ്ങാടി : ചരിത്രപണ്ഡിതന്‍ ഡോ. എം. ഗംഗാധരന്റെ നിര്യാണത്തില്‍ പരപ്പനങ്ങാടി നഗരസഭയുടെ നേതൃത്വത്തില്‍ പൗരാവലി അനുശോചിച്ചു.

മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷന്‍ എ. ഉസ്മാന്‍ അധ്യക്ഷതവഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷന്‍മാരായ പി.വി. മുസ്തഫ, പി.പി. ഷാഹുല്‍ഹമീദ്, സി. നിസാര്‍ അഹമ്മദ്, സാഹിത്യകാരന്‍ റഷീദ് പരപ്പനങ്ങാടി, ടി. കാര്‍ത്തികേയന്‍, അഡ്വ. കെ.കെ. സൈതലവി, സുഷമ കണിയാട്ടില്‍, ഇ.ഒ. അബ്ദുള്‍ഹമീദ്, പി. ജഗന്നിവാസന്‍, ടി. സെയ്തുമുഹമ്മദ്, എ.വി. വിനോദ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share news
error: Content is protected !!
Scroll to Top