Section

malabari-logo-mobile

ഡോ: അമ്പാടി അബ്ദുറഹിമാന്‍ നിര്യാതനായി.

HIGHLIGHTS : Dr. Ambadi Abdurrahiman passed away.

കക്കാട്: പരേതനായ അമ്പാടി പോക്കരുട്ടി ഹാജിയുടെ മകന്‍ ഡോ: അമ്പാടി അബ്ദുറഹിമാന്‍ നിര്യാതനായി. ദീഘകാലം ജിദ്ദ അല്‍ അബീര്‍ ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട് നിലവില്‍ തിരൂരങ്ങാടി MKH ഹോസ്പിറ്റലില്‍, കിഴിശേരി അല്‍അബീര്‍ ഹോസ്പിറ്റല്‍, മെട്രോ ഹോസ്പിറ്റല്‍ കോഴിക്കോട് എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചു വരികയായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തില്‍ കഴിഞ്ഞ 4 ദിവസമായി ചികിത്സയിലായിരുന്നു.
ഉച്ചയ്ക്ക് 12 മുതല്‍ 2 വരെ തിരൂരങ്ങാടി യതീംഖാനയില്‍ പൊതു ദര്‍ശനത്തിന് വെക്കും.

മയ്യിത്ത് ഖബറടക്കം ഇന്ന് (03-02-2024 ശനി) വൈകു: 5:30ന് കക്കാട് ജുമാ മസ്ജിദില്‍

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!