പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഓട്ടോ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടു. ഓട്ടോ ഡ്രൈവര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. ഇന്ന് പകല്‍ 11.30 ഓടെയാണ് പരപ്പില്‍ റോഡിന് സമീപം ഓവര്‍ബ്രിഡ്ജ് തുടങ്ങുന്നിടത്ത് വെച്ച് അപകടം സംഭവിച്ചത്.
അപകടത്തില്‍ ഓട്ടോറിക്ഷയ്ക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട ഓട്ടോ ഓവര്‍ബ്രിഡ്ജിന്റെ കൈവരിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



