പെട്രോളിന് ഇന്ന് മുതല്‍ അഞ്ച് ദിര്‍ഹം വര്‍ധിക്കും

ദോഹ: രാജ്യത്ത് പെട്രോള്‍ വില ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ചു ദിര്‍ഹം വര്‍ധിക്കും. എന്നാല്‍ സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍,വിലകളില്‍ മാറ്റമുണ്ടാകില്ല.

ഒക്ടോബറില്‍ പെട്രോള്‍ ലീറ്ററിന് 2.05 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് വിലയെന്നാണ് ഖത്തര്‍ പ്രെട്രോളിയം അറിയിച്ചു.

Related Articles