അല്‍സമാന്‍ എക്‌സ്‌ചേഞ്ച് വാഖ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റ്‌

footballദോഹ: അല്‍സമാന്‍ എക്‌സ്‌ചേഞ്ച് വാഖ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ഇന്നത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ന് വൈകിട്ട് ആറരയ്ക്ക്   സീഷോര്‍ ടി വൈ സി അലി ഇന്റര്‍ നാഷണലല്‍  ദോഹയുമായും എട്ടരയ്ക്ക് ദോഹ സ്‌െ്രെടക്കേഴ്‌സ് ടോകിയോ ഫ്രൈറ്റ് ദോഹയുമായും മത്സരിക്കും. ദോഹ സ്‌പോര്‍ടസ് സ്റ്റേഡിയത്തിലാണ് മത്സരം. ജീവകാരുണ്യപ്രവര്‍ത്തനത്തിനുവേണ്ടി വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കന്ന ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ അഞ്ചാമത് എഡിഷന്‍ ടൂര്‍ണ്ണമെന്റാണിത്. സെമിഫൈനല്‍ 13നും ഫൈനല്‍ 20നും നടക്കും.

Share news
error: Content is protected !!
Scroll to Top