തിരൂരങ്ങാടിയില്‍ നായയുടെ കടിയേറ്റ് ബാലന് പരുക്ക്

തിരൂരങ്ങാടി: നായയുടെ കടിയേറ്റ് ബാലന് പരുക്കേറ്റു.വെന്നിയൂര്‍ പെരുമ്പുഴയില്‍ പത്രവിതരണം ചെയ്യുന്ന മുഹമ്മദ് ശാമില്‍ (14) നെയാണ് പുലര്‍ച്ചെ ആറിന് തെരുവ് നായ കടിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top