കുട്ടികളെ സ്‌കൂളുകളിൽ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുത്; മന്ത്രി വി. ശിവന്‍കുട്ടി

കുട്ടികളെ സ്‌കൂളുകളില്‍ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുത്.  കെ എസ് ടി എ മുപ്പത്തിയൊന്നാം തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേ വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി

Share news
error: Content is protected !!
Scroll to Top