ക്യാരറ്റിന്റെ ഗുണങ്ങള്‍ അറിയാതെ പോകരുത്

1. വിറ്റാമിന്‍ എ ധാരാളമായി ഇതില്‍ ഉള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഇത് അത്യുത്തമമാണ്.
2. ക്യാന്‍സര്‍ സാധ്യത കുറക്കുന്നു.
3.യുവത്വം നിലനിര്‍ത്തി ചര്‍മത്തിനു തിളക്കം നല്‍കാന്‍ സഹായിക്കുന്നു.
4.കരോട്ടീനോയ്ഡ്സ്, പൊട്ടാഷ്യം, വിറ്റാമിന്‍ എ, സി മുതലായവ അടങ്ങിയിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുന്നു.
5. ശരീരഭാരം കുറക്കുന്നതിനു സഹായിക്കുന്നു.
6. നാരുകള്‍, പൊട്ടാഷ്യം, നൈട്രേറ്റുകള്‍, വിറ്റാമിന്‍ സി എന്നിവ ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം ( BP) നിയന്ത്രിക്കാന്‍ ഇവ സഹായിക്കുന്നു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top